2011, ജൂൺ 24, വെള്ളിയാഴ്‌ച

അതിവേഗം; ബഹുദൂരം ...

അഴിമതിരഹിത ഭരണം ലക്ഷ്യം: ആര്‍.എസ് ഗവായി


തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവെയ്ക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന മുഖവുരയോടെ ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ നയപ്രഖ്യാപന പ്രസംഗം. അതിവേഗം ബഹുദൂരം എന്നതാണ് നയം.

അഴിമതിക്കാരെ മാറ്റാതെ എന്ത് അഴിമതിനിര്‍മാര്‍ജ്ജനം?: വി.എസ്‌

 
കേരളത്തിലായാലും, കേന്ദ്രത്തിലായാലും അഴിമതിക്കാരെ മാത്രം കൂട്ടിനുള്ള കോന്ഗ്രസ്സുകാരാ, ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ആഭാസകരമായ വര്‍ത്തമാനം...
ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ ഭരണം തികച്ചും അഴിമതിവിമുക്തമായിരിക്കും എന്ന്...

നിങ്ങള്‍ ഭരിച്ച്ചോളു, ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നു, സ്വയം പുളകിതരാകുന്നു...

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂലൈ 12 9:45 PM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജൂലൈ 12 9:49 PM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ജൂലൈ 12 9:51 PM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ